Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രുഗ്മിണി സ്വയംവര ഘോഷയാത്ര നടത്തി.
05/11/2018
മോഴിക്കോട് കുമാരമംഗലപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ സപ്താഹയജ്ഞത്തിന്റെ ഭാഗമായി നടന്ന രുഗ്മിണി സ്വയംവരം.

വൈക്കം: മോഴിക്കോട് ശ്രീകുമാരമംഗലപുരം സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തില്‍ ഭാഗവതസപ്താഹ യജ്ഞത്തിന്റെ ഭാഗമായി രുഗ്മിണി സ്വയംവര ഘോഷയാത്ര നടത്തി. കണ്ണുകെട്ടുശ്ശേരി 115-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെതാണ് ക്ഷേത്രം. യജ്ഞശാലയില്‍ നടന്ന സ്വയംവര ചടങ്ങുകള്‍ക്ക് ആചാര്യന്‍ മുണ്ടക്കയം മധു, ഹംസാനന്ദന്‍ തന്ത്രി, മഹേഷ് ശാന്തി എന്നിവര്‍ കാര്‍മ്മീകരായി. ക്ഷേത്രം പ്രസിഡന്റ് പി.വി. റോയി, വൈസ് പ്രസിഡന്റ് കുഞ്ഞുമോന്‍, സെക്രട്ടറി സലിന്‍ കുമാര്‍, കെ.എസ്.ഗോപാലകൃഷ്ണന്‍, ജയരാജ്, ജോ്യതിഷ്, ഷിബു, പ്രവീണ്‍, അനുമോദ്, ബൈജു, റെജി, കൃഷ്ണദേവ്, അമ്പിളി, അനിരുദ്ധന്‍, എന്നിവര്‍ നേതൃത്വം നല്കി.