Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികവും കുടുംബസംഗമവും നടത്തി.
05/11/2018
പള്ളിപ്പുറത്തുശ്ശേരി 678-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖയുടെ കുടുംബസംഗമം യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനീഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പള്ളിപ്പുറത്തുശ്ശേരി 678-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിലെ ശ്രീനാരായണ കുടുംബയൂണിറ്റിന്റെ വാര്‍ഷികവും കുടുംബസംഗമവും നടത്തി. വാര്‍ഷികത്തിന്റെ ഉദ്ഘാടനം യൂണിയന്‍ പ്രസിഡന്റ് ബിനേഷ് പ്ലാത്താനത്ത് നിര്‍വഹിച്ചു. ശാഖ പ്രസിഡന്റ് കെ.പി സാബുവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സംഗമത്തില്‍ ടി.എം ബാബു, ഷിജി ലാലു, കെ.ബി. സുന്ദരേശന്‍, ടി.പങ്കജാക്ഷന്‍, രാമചന്ദ്രജ പ്രമോദ്, ചന്ദ്രന്‍ കളയത്ത്, സ്മിത പ്രകാശന്‍, അജ്ഞു വിനോദ്, ജയ്‌മോന്‍, ശരത്, വിദ്യാധരന്‍ എിവര്‍ പ്രസംഗിച്ചു.