Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സര്‍ട്ടിഫിക്കറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നടത്തി
05/11/2018

വൈക്കം: സംസ്ഥാന സാക്ഷരതാമിഷന്‍ നടത്തിയ അക്ഷരലക്ഷം പരീക്ഷ എഴുതിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണത്തിന്റെ ഉദ്ഘാടനം സാക്ഷരതാ സമിതി അംഗമായ പൊന്നമ്മ നിര്‍വഹിച്ചു. സി.ഡി.എസ് മെമ്പര്‍ വിജയകുമാരിയുടെ അദ്ധ്യക്ഷതയില്‍ അയ്യര്‍കുളങ്ങര സാക്ഷരതാ തുടര്‍വിദ്യാകേന്ദ്രത്തില്‍ വച്ച് നടത്തിയ ചടങ്ങില്‍ സാക്ഷരതാ പ്രേരക് ഉഷാകുമാരി, എന്‍.സി.ഇ.സ ി പ്രേരക് ഷീല കെ.എന്‍, ശശിധരന്‍.എസ്, നിഷാ അജി, ലൂസ്സി സണ്ണി എന്നിവര്‍ സംസാരിച്ചു.