Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രാഷ്ട്രീയ വിശദീകരണ സമ്മേളനം നടത്തി
03/11/2018

വൈക്കം: സി.പി.ഐ ഉദയനാപുരം ലോക്കല്‍ കമ്മറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ സമ്മേളനം ജില്ല അസിസ്റ്റന്റ് സെക്രട്ടറി ആര്‍.സുശീലന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി കെ.വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ എന്‍.അനില്‍ ബിശ്വാസ്, ആര്‍.ബിജു, മണ്ഡലം കമ്മറ്റിയംഗങ്ങളായ സാബു പി മണലൊടി, അഡ്വ. കെ.പ്രസന്നന്‍, ഡി.രഞ്ജിത്ത് കുമാര്‍, സാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.