Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വീകരണം നല്‍കി.
03/11/2018
ഭാരത് ജ്യോതി അവാര്‍ഡ് നേടിയ ധീവരസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി. ദിനകരന് കോട്ടയം ജില്ലാ സമ്മേളന വേദിയില്‍ സ്വീകരണം നല്‍കുന്നു.

വൈക്കം: ഭാരത് ജ്യോതി അവാര്‍ഡ് നേടിയ ധീവരസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി. ദിനകരന് ധീവരസഭാ ജില്ലാ സമ്മേളനം സ്വീകരണം നല്‍കി. ജില്ലാ പ്രസിഡന്റ് കെ.വി. മനോഹരന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശിവദാസ് നാരായണന്‍, സെക്രട്ടറി എം.കെ. രാജു, സംസ്ഥാന വൈസ് പ്രസിഡന്റ് എ.ദാമോദരന്‍, മഹിളാ സഭ സംസ്ഥാന പ്രസിഡന്റ് ഭൈമി വിജയന്‍, മഹിളാ നാരായണന്‍, പി.എന്‍. രഘു, ആര്‍.സുരേഷ് എന്നിവര്‍ പങ്കെടുത്തു.