Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓഫറുകള്‍ ക്ഷണിക്കുന്നു.
03/11/2018

വൈക്കം: വൈക്കത്തഷ്ടമിയോടനുബന്ധിച്ചുള്ള അഷ്ടമി ലേലത്തിന് പോകാത്ത ബീച്ച്, ബീച്ചിലേയ്ക്കുള്ള റോഡ്, മറ്റ് പ്ലോട്ടുകള്‍ എറ്റെടുക്കുന്നതിനായുള്ള ഓഫറുകള്‍ ക്ഷണിക്കുന്നു. ഓഫറുകള്‍ 7- ാം തീയതി 11 മണിക്ക് മുമ്പായി ഓഫീസില്‍ ഹാജരാക്കണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.