Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പരസ്യലേലം നടത്തും
31/10/2018

വൈക്കം: 2018-ലെ വൈക്കത്തഷ്ടമിയോടനുബന്ധിച്ച് വഴിയോരക്കച്ചവടത്തിനുള്ള സ്ഥലങ്ങള്‍ അനുവദിക്കുന്നതിനായി നവംബര്‍ 2ന് രാവിലെ 11 മണിക്ക് നഗരസഭയില്‍ വച്ച് പരസ്യലേലം നടത്തുന്നതാണ്. ലേലത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ നിയമാനുസൃതമുള്ള നിരതദ്രവ്യം കെട്ടിവയ്‌ക്കേണ്ടതാണ്. ഏറ്റവും കൂടുതല്‍ തുക ലേലം കൊള്ളുന്നയാള്‍ക്ക് ലേലം താല്‍ക്കാലികമായി സ്ഥിരപ്പെടുത്തുന്നതാണ്. ലേലതുക മുഴുവന്‍ അപ്പോള്‍ തന്നെ നഗരസഭാ ഫണ്ടില്‍ അടയ്‌ക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് നഗരസഭാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.