Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികയോഗവും കരയോഗ - വനിതാ സമാജം തിരഞ്ഞെടുപ്പും നടത്തി
30/10/2018

വൈക്കം: ചെമ്മനത്തുകര 1173 -ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ വാര്‍ഷികയോഗവും കരയോഗ - വനിതാ സമാജം തിരഞ്ഞെടുപ്പും യൂണിയന്‍ കമ്മിറ്റി അംഗം എം. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ശശിധരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. പുതിയ കരയോഗ ഭാരവാഹികളായി ശശിധരന്‍ നായര്‍ (പ്രസിഡന്റ്), രാകേഷ് ടി. നായര്‍ (സെക്രട്ടറി), രാധാകൃഷ്ണന്‍ നായര്‍ (ട്രഷറര്‍) എന്നിവരെയും വനിതാ സമാജം ഭാരവാഹികളായി ഷീലാ അനില്‍കുമാര്‍ (പ്രസി.), മായ രാജേന്ദ്രന്‍ (സെക്ര.), സിന്ധു രമേശ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.