Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പരസ്യലേലം നടത്തും.
29/10/2018

വൈക്കം: അഷ്ടമിയോടനുബന്ധിച്ച് വഴിയോര കച്ചവടത്തിനുള്ള സ്ഥലങ്ങള്‍ അനുവദിക്കുന്നതിനായി 31ന് രാവിലെ 11ന് സത്യഗ്രഹ സ്മാരകഹാളില്‍ വച്ച് പരസ്യലേലം നടത്തും. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിയമാനുസൃതമുള്ള നിരതദ്രവ്യം കെട്ടിവെക്കേണ്ടതാണ്. ഏറ്റവും കൂടുതല്‍ തുക ലേലം കൊള്ളുന്നയാള്‍ക്ക് ലേലം താത്കാലികമായി സ്ഥിരപ്പെടും. ലേലതുക മുഴുവനായി അപ്പോള്‍ തന്നെ നഗരസഭ ഫണ്ടില്‍ അടക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് നഗരസഭ ഓഫീസുമായി ബന്ധപ്പെടുക.