Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സി.പി.ഐയില്‍ ചേര്‍ന്നു
10/02/2016

വൈക്കം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റും ശ്രീനാരായണ ധര്‍മ്മവേദി സംസ്ഥാന കമ്മററി അംഗവുമായ അഡ്വ പി.വി. പ്രകാശനും സഹപ്രവര്‍ത്തകരും സി.പി.ഐയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിന് തീരുമാനിച്ചു. വാര്‍ത്ത സമ്മേളനത്തിലാണ് ഇവര്‍ ഇക്കാര്യം അറിയിച്ചത്.