Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അപേക്ഷ നല്‍കണം
29/10/2018

വൈക്കം: ചെമ്പ് കൃഷിഭവന്‍ ജകീയാസൂത്രണ പദ്ധതി പ്രകാരം തെങ്ങിനും വാഴയ്ക്കും വളം നല്‍കുന്നു. ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ട കര്‍ഷകര്‍ പ്രസ്തുത സാമ്പത്തിക വര്‍ഷത്തെ കരം അടച്ച രസീത് പ്രകാരം അപേക്ഷ നല്‍കണമെന്ന് അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ അറിയിച്ചു. മണ്ണ് പരിശോധനയ്ക്കായി സാമ്പിള്‍ കൊണ്ടു വരണം.