Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വനിതാവേദി രൂപീകരിച്ചു.
29/10/2018

വൈക്കം: ഹരിത റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി വനിതാവേദി രൂപീകരിച്ചു. ഭാരവാഹികളായി പ്രസന്ന മോഹനന്‍ (പ്രസിഡന്റ്), ബീന രാധാകൃഷ്ണന്‍ (വൈസ് പ്രസിഡന്റ്), അഞ്ചു ദീപേഷ് (സെക്രട്ടറി), സീമ പ്രതാപന്‍ (ജോയിന്റ് സെക്രട്ടറി), കലാ ഹര്‍ഷന്‍ (ട്രഷറര്‍) എന്നിവര്‍ ഉള്‍പ്പെടുന്ന പതിമൂന്നംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു. യോഗത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ചന്ദ്രബാബു എടാടന്‍, സെക്രട്ടറി പി.എം സന്തോഷ് കുമാര്‍, അംബിക ദിലീപ് എന്നിവര്‍ സംസാരിച്ചു.