Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധനസഹായം നല്‍കി
23/10/2018
പ്രളയക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ച വ്യാപാരികള്‍ക്ക് കോട്ടയം ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതി നല്‍കിയ ധനസഹായ വിതരണം വൈക്കം യൂണിറ്റ് പ്രസിഡന്റ് പി.ശിവദാസ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പ്രളയക്കെടുതിയില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച വ്യാപാരികള്‍ക്ക് കോട്ടയം ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതി നല്‍കിയ ധനസഹായം വൈക്കം യൂണിറ്റിലെ വ്യാപാരികള്‍ക്ക് വിതരണം ചെയ്തു. വ്യാപാരി ഭവനില്‍ നടന്ന സമ്മേളനത്തില്‍ യൂണിറ്റ് പ്രസിഡന്റ് പി.ശിവദാസ് വിതരണം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.ആര്‍.റെജി, പി.കെ.ജോണ്‍, ജോര്‍ജ് കൂടല്ലി, ശിവപ്രസാദ്, സന്തോഷ്, അനൂപ്, എസ്.എ. തമ്പി, എം.ജി. ബാലചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.