Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചികിത്സയ്ക്കായി ധനസഹായം നല്‍കി.
22/10/2018
കന്നുതറയില്‍ ലളിതാ അജാമളന്റെ ചികിത്സയ്ക്കായുള്ള ധനസഹായ വിതരണം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി നിര്‍വഹിക്കുന്നു.

വൈക്കം: കരുണാചാരിറ്റബിള്‍ ഫൗണ്ടേഷന്റെയും തലയാഴം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ പള്ളിയാട് കന്നുതറയില്‍ ലളിതാ അജാമളന്റെ ചികിത്സയ്ക്കായി ധനസഹായം നല്‍കി. മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് രാജീവ്.ജി യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജിനു മാത്യൂ എറണാകുളം, ഐക്കര ബേബി, എം. ഗോപാലകൃഷ്ണന്‍, യു.ബേബി, സേവ്യര്‍ ചിറ്ററ, റ്റി.എന്‍ അനില്‍കുമാര്‍, അനീഷ് അക്കരപ്പാടം, ബാബു തേവറാണി, ഷിമ്മി തോപ്പില്‍, ടോമി മാത്യൂ, ഇ.എം വിശാല്‍, എം.എന്‍ കാര്‍ത്തികേയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.