Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികാഘോഷവും മാതൃവന്ദനവും
22/10/2018
പള്ളിപ്രത്തുശ്ശേരി എസ്.എന്‍.ഡി.പി. ശാഖായോഗത്തിന്റെ ശിവഗിരി കുടുംബയൂണിറ്റ് വാര്‍ഷിക സമ്മേളനം യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പള്ളിപ്രത്തുശ്ശേരി 678-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖായോഗത്തിന്റെ ശിവഗിരി കുടുംബയൂണിറ്റിന്റെ വാര്‍ഷികാഘോഷവും മാതൃവന്ദനവും യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കെ.പി. സാബു അധ്യക്ഷത വഹിച്ചു. രമ ബാബു, സ്മിത്ത് രാജ്, വി.വി. വേണുഗോപാല്‍, വൈക്കം മുരളി, കെ.ബി.സുന്ദരേശന്‍ , സി.ലത, ടി.പങ്കജാക്ഷന്‍, ഓമനക്കുട്ടന്‍, ശ്യാം ബാബു, മീര സ്മിത്ത് രാജ് എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങിന്റെ ഭാഗമായി യൂണിറ്റ് അംഗങ്ങള്‍ വിളക്കുപൂജയും നടത്തി.