Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഫര്‍ണീച്ചറുകളുടെ വിതരണോദ്ഘാടനം
10/02/2016

ബ്ലോക്ക് പഞ്ചായത്തിന്റെ 2015-16 വര്‍ഷത്തെ പദ്ധതി തുക ഉപയോഗിച്ച് ഗ്രാമീണ ഗ്രന്ഥശാലകള്‍ക്ക് വാങ്ങിയ ഫര്‍ണീച്ചറുകളുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി ഉദയകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്റ്റാന്റിംഗ് കമ്മിററി അധ്യക്ഷരായ അനിജി പ്രസാദ്, ടി.കെ രാജേന്ദ്രന്‍, ശ്രീദേവി ജയന്‍, അംഗങ്ങളായ ലീനമ്മ ഉദയകുമാര്‍, വി.കെ രാജു, സന്ധ്യാമോള്‍ സുനില്‍, വി.ഭാസ്‌ക്കരന്‍, മായാ ഷാജി, കെ.എസ് ഷിബു, കെ.എന്‍ നേടശന്‍, ഷീല ശശിധരന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.ജി സലിംകുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രന്ഥശാല പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രസംഗിച്ചു.