Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കായിക പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
19/10/2018

വൈക്കം: യുവജനക്ഷേമ ബോര്‍ഡിന്റെ കീഴില്‍ ഉദയനാപുരം ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന യൂത്ത് സെന്ററിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുള്ള കായിക അക്കാദമിയില്‍ കായിക പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ദിവസവും രാവിലെ ആറു മുതല്‍ എട്ടു വരെ നാനാടം ആതുരാശ്രമം സ്‌കൂള്‍ ഗ്രൗണ്ടിലാണ് പരിശീലനം. കായിക ക്ഷമതാ പരിശോധന ആവശ്യമുള്ള വിവിധ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കും സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം നേടാം. കുടുതല്‍ വിവരങ്ങള്‍ക്ക് യൂത്ത് കോ-ഓര്‍ഡിനേറ്ററുമായി ബന്ധപ്പെടുക. ഫോണ്‍: 8281588632, 8138098316.