Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെക്ക് വിതരണം ഇന്ന് ആരംഭിക്കും.
10/02/2016

മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തിലെ നിലവില്‍ പോസ്റ്റ് ഓഫീസ് അക്കൗണ്ട് ഉള്ള സാമൂഹ്യ സുരക്ഷാപെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള ചെക്ക് വിതരണം ഇന്ന് ആരംഭിക്കും. പഞ്ചായത്തിലെ 11 മുതല്‍ 13 വരെയുള്ള വാര്‍ഡുകളിലുള്ളവര്‍ ഇന്ന് കൂട്ടുമ്മേല്‍ എസ്.എന്‍.ഡി.പി ഹാളിലും, രണ്ട്, മൂന്ന്, 14 വാര്‍ഡുകാര്‍ നാളെ കുലശേഖരമംഗലം സര്‍വീസ് സഹകരണ ബാങ്കിലും, എട്ട്, ഒന്‍പത് വാര്‍ഡുകാര്‍ 11ന് ഇടവട്ടം എല്‍.പി സ്‌ക്കൂളിലും ഹാജരാകണം. ഒന്ന്, 15 വാര്‍ഡുകാര്‍ 12ന് വാഴേകാട് എല്‍.പി സ്‌ക്കൂളിലും, നാല്, അഞ്ച്, പത്ത് വാര്‍ഡിലെ ഗുണഭോക്താക്കളും 13ന് മറവന്‍തുരുത്ത് പഞ്ചായത്ത് ഓഫീസിലും എത്തി ചെക്ക് കൈപ്പററണം. ആറ്, ഏഴ് വാര്‍ഡിലുള്ളവരും 13ന് കടായി എസ്.എന്‍.ഡി.പി സ്‌ക്കൂളില്‍ ഹാജരാകണം. അര്‍ഹരായ ഗുണഭോക്താക്കള്‍ പാസ്ബുക്ക്, ആധാര്‍ കാര്‍ഡ്, ഐ.ഡി കാര്‍ഡ് എന്നിവ സഹിതം ക്യാമ്പില്‍ നേരിട്ട് ഹാജരായി ചെക്ക് കൈപ്പററണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.