Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തി
15/10/2018
1184 -ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖയുടെയും കടവന്ത്ര ലോട്ടസ് ഐ ഹോസ്പിറ്റലിന്റെയും നേതൃത്വത്തില്‍ നടത്തിയ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് എസ്.എന്‍.ഡി.പി. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ടൗണ്‍ നോര്‍ത്ത് 1184 -ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖായോഗത്തിന്റെയും കടവന്ത്ര ലോട്ടസ് ഐ ഹോസ്പിറ്റല്‍ ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും യൂത്ത്മൂവ്‌മെന്റിന്റെയും നേതൃത്വത്തില്‍ നടത്തിയ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് എസ്.എന്‍.ഡി.പി. യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ഡി. ഉണ്ണി കൃഷ്ണന്‍, ബിജു വി കണ്ണേഴന്‍, ഡോ.ശശിധരന്‍, ബിജിനി പ്രകാശന്‍, സൗദാമിനി, നീലാംബരന്‍, ടി.ശ്രീനി എന്നിവര്‍ പ്രസംഗിച്ചു.