Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദ്വിദിന സഹവാസ ക്യാമ്പ് തുടങ്ങി
13/10/2018
സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് യൂണിറ്റ് ദ്വിദിന സഹവാസ ക്യാമ്പ് നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു വി കണ്ണേഴന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സത്യാഗ്രഹ സ്മാരക വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് യൂണിറ്റ് ദ്വിദിന സഹവാസ ക്യാമ്പ് നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു വി കണ്ണേഴന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് വി.വി. കനകാംബരന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഷാജി ടി കുരുവിള, പ്രോഗ്രാം ഓഫീസര്‍ ഇ.പി. അജിത്ത്, ഹേനകുമാരി, മിനി വി അപ്പുക്കുട്ടന്‍, ജാസ്മിന്‍, ടി.ശ്രീനി, സി.എസ്. ജിജി, സീത എസ് ആനന്ദ്, ഇ.പി. ബീന എന്നിവര്‍ നേതൃത്വം നല്‍കി.