Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കടയും ഉപകരണങ്ങളും നശിപ്പിച്ചതായി പരാതി.
12/10/2018

വൈക്കം: കച്ചേരിക്കവലയ്ക്ക് സമീപം ലോട്ടറി കട നടത്തുന്ന ശ്രീകുമാരന്‍ തമ്പിയുടെ കടയും ഉപകരണങ്ങളും നശിപ്പിച്ചതായി പരാതി. കേരളാ ലോട്ടറി ട്രേഡേഴ്‌സ് ആന്റ് സെല്ലേഴ്‌സ് യൂണിയന്‍ (എ.ഐ.റ്റി.യൂസി) ഭാരവാഹിയാണ് തമ്പി. സംഭവത്തില്‍ യൂണിയന്‍ ജില്ലാ പ്രസിഡന്റ് ബി.രാമചന്ദ്രന്‍, ജില്ലാ സെക്രട്ടറി ഡോ.ബിജു കൈപ്പാറേടന്‍, മണ്ഡലം കണ്‍വീനര്‍ പി.സോമന്‍പിള്ള എന്നിവര്‍ പ്രതിഷേധിക്കുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു.