Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉപഹാരം നല്‍കി ആദരിച്ചു.
12/10/2018
എം.ജി. യൂണിവേഴ്‌സിറ്റി എം.എസ്.സി. മാത്തമാറ്റിക്‌സ് പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ രേഷ്മ പങ്കജിനെ ഉദയനാപുരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.പി. സി.സി. മെമ്പര്‍ മോഹന്‍ ഡി ബാബു ഉപഹാരം നല്‍കി ആദരിക്കുന്നു.

വൈക്കം: എം.ജി. യൂണിവേഴ്‌സിറ്റി എം.എസ്.സി. മാത്തമാറ്റിക്‌സ് പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ രേഷ്മ പങ്കജിനെ ഉദയനാപുരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഉപഹാരം നല്‍കി ആദരിച്ചു. മണ്ഡലം പ്രസിഡന്റ് വി.ബിന്‍സിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കെ.പി.സി. സി. എക്‌സിക്യൂട്ടിവ് അംഗം മോഹന്‍ ഡി ബാബു രേഷ്മയ്ക്ക് ഉപഹാരം സമ്മാനിച്ചു. പഞ്ചായത്ത് അംഗങ്ങളായ പി.ഡി. ജോര്‍ജ്, കെ.എസ്. സജീവ്, മായ ഷിബു, കോണ്‍ഗ്രസ് നേതാക്കളായ ടി.പി. രാജലക്ഷ്മി, സുന്ദരന്‍ കാടപ്പുറം, ആര്‍.പി. സ്വാമി, സാബുജി എന്നിവര്‍ പങ്കെടുത്തു. ഉദയനാപുരം ചെറുകര പരേതനായ പങ്കജാക്ഷന്റെയും ജഗദമ്മയുടെയും മകളാണ് രേഷ്മ.