Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശാസ്ത്ര കലാജാഥക്ക് 17ന് ഉദയനാപുരത്ത് സ്വീകരണം നല്‍കും.
10/02/2016

മണ്ണും മനസ്സും വിഷയത്തിലധിഷ്ഠിതമായി കേരള ശാസ്ത്രസഹിത്യ പരിഷത്ത് നടത്തുന്ന ശാസ്ത്ര കലാജാഥക്ക് 17ന് ഉദയനാപുരത്ത് സ്വീകരണം നല്‍കും. ഇതിന്റെ ഭാഗമായി സ്വാഗതസംഘം രൂപീകരിച്ചു. ഭാരവാഹികളായി പി.മുകുന്ദന്‍ (രക്ഷാധികാരി), രോഹിണിക്കുട്ടി അയ്യപ്പന്‍ (ചെയര്‍പേഴ്‌സണ്‍), കെ.ആര്‍ ബീന, പി.വേണു (വൈസ് ചെയര്‍മാന്‍മാര്‍), കെ.ആര്‍ ബാബുജി (കണ്‍വീനര്‍), സാബീര്‍ ഇബ്രാഹിം, ടി.വി വിനോയ് (ജോയിന്റ് കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.