Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബൊമ്മക്കൊലു ഒരുക്കി പൂജകള്‍ തുടങ്ങി.
11/10/2018
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വെച്ചൂര്‍ കൈതാരത്ത് കെ.വെങ്കിടാചലം അയ്യരുടെ വീട്ടില്‍ ഒരുക്കിയ ബൊമ്മക്കൊലു.

വൈക്കം: നവരാത്രിയെ വരവേല്‍ക്കാന്‍ ബ്രാഹ്്മണ ഭവനങ്ങളില്‍ ബൊമ്മക്കൊലു ഒരുക്കി പൂജകള്‍ തുടങ്ങി. ഒന്‍പത് തട്ടുകളിലായി ബൊമ്മക്കൊലു അലങ്കരിച്ച് വച്ച് മൂന്നു നേരവും പൂജകള്‍ ചെയ്യും. ഗണപതി, കൃഷ്ണന്‍, സരസ്വതി തുടങ്ങിയ ഈശ്വര രൂപങ്ങളും ഫലങ്ങളും വിവിധയിനം രൂപങ്ങളും വാദ്യോപകരണങ്ങളും വച്ചാണ് ബൊമ്മക്കൊലു തയ്യാറാക്കുന്നത്. മൂന്ന്് നേരവും പൂജയും, വിളക്കു വയ്പ്പും, നിവേദ്യവും ആചാരമാണ്. വെച്ചൂര്‍ കൈതാരത്ത്് വെങ്കിടാചലം അയ്യരുടെ ഭവനത്തില്‍ ബൊമ്മക്കൊലു മനോഹരമായി തയ്യാറാക്കി.