Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു.
11/10/2018

വൈക്കം: ആഗോളതലത്തില്‍ മാനസികാരോഗ്യ ദിനം ആചരിച്ചു തുടങ്ങിയതിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികം പ്രമാണിച്ച് എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ സഹൃദയ, ചേര്‍ത്തല നൈപുണ്യ കോളേജിന്റെ സഹകരണത്തോടെ പൊതി മേഴ്‌സി ഹോം, പിയെത്താ ഭവന്‍ എന്നിവിടങ്ങളില്‍ മാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു. സഹൃദയ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ.ജോസഫ് കൊളുത്തുവള്ളി പരിപാടി ഉദ്ഘാടനം ചെയ്തു. സിസ്റ്റര്‍ ഡോ.ബര്‍ത്ത മാനസികാരോഗ്യദിന സന്ദേശം നല്‍കി. സിസ്റ്റര്‍ ആന്‍സി വട്ടത്തറ, സിസ്റ്റര്‍ ആലീസ്, മരിയ ചാക്കോ, അര്‍ജ്ജുന്‍, സതീഷ് എന്നിവര്‍ സംസാരിച്ചു. ഫാ.ജോസഫ് കൊളിത്തുവള്ളി സമ്മാനങ്ങളും വിതരണം ചെയ്തു.