Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഫീസ് അടയ്ക്കാം
09/10/2018

വൈക്കം: കേരള സംസ്ഥാന സാക്ഷരാമിഷന്‍ അഥോറിട്ടി നടത്തുന്ന അച്ഛി ഹിന്ദി, ഗുഡ് ഇംഗ്ലീഷ്, പച്ച മലയാളം എന്നീ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് ഇന്നു (10ന്) കൂടി ഫീസ് അടയ്ക്കാവുന്നതാണ്. ഹയര്‍ സെക്കന്ററി പത്താംതരം തുല്യതാ രജിസ്‌ട്രേഷന് ഇന്നു കൂടി ഫൈനില്ലാതെയും 50 രൂപ ഫൈനോടു കൂടി ഈ മാസം 20 വരെയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് ഫീസ് ആനുകൂല്യം ഉണ്ട്. രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ക്ക് വൈക്കം നഗരസഭ സാക്ഷരതാമിഷന്‍ ചാലപ്പറമ്പ് തുടര്‍വിദ്യാകേന്ദ്രവുമായി 9746061564 എന്ന നമ്പരിലോ, കടുത്തുരുത്തി ബ്ലോക്ക് വികസന വിദ്യാകേന്ദ്രവുമായി 9961154071 എന്ന നമ്പരിലോ ബന്ധപ്പെടുക.