Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബസംഗമവും വാര്‍ഷികവും
08/10/2018
പള്ളിപ്പുറത്ത്‌ശ്ശേരി 678-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖായോഗത്തിന്റെ കുടുംബസംഗമവും വാര്‍ഷികവും യൂണിയന്‍ സെക്രട്ടറി എം.പി. സെന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പള്ളിപ്പുറത്ത്‌ശ്ശേരി 678-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖായോഗത്തിന്റെയും ടി.കെ. മാധവന്‍ കുടുംബയൂണിറ്റിന്റെയും കുടുംബസംഗമവും വാര്‍ഷികവും യൂണിയന്‍ സെക്രട്ടറി എം.പി. സെന്‍. ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കെ.പി. സാബു അധ്യക്ഷത വഹിച്ചു. കോട്ടയം എ.ബി. പ്രസാദ് അനുഗ്രഹ പ്രഭാഷണം നടത്തി. കെ.പി. സാനുമോന്‍ , ഭാനുമതി മണിയപ്പന്‍, കെ.പി. സുന്ദരേശന്‍, ലത മുരളി, കെ.പങ്കജാക്ഷന്‍, സാംജി സുനിത ഭവന്‍, സുധീര്‍, ചന്ദ്രന്‍ കളയത്ത്, രാമചന്ദ്ര പ്രമോദ്, വിദ്യാധരന്‍ കാക്കയില്‍, സ്മിത്ത് രാജ് ഇട്ട്യാവയില്‍, ജയമോന്‍ തിരുമാറപ്പാടി, ബാബു കിഴക്കേതെയ്യത്ത്, കനകമ്മ പുരുഷന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രസാദ ഊട്ടും നടത്തി.