Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിലനില്‍പ് സമരം എത്രയും വേഗം ഒത്തുതീര്‍പ്പാക്കണമെന്ന് ഇന്‍ഡ്യന്‍ ദളിത് ഫെഡറേഷന്‍ താലൂക്ക്
09/02/2016

പട്ടികവര്‍ഗ മഹാസഭ കച്ചേരിക്കവലയില്‍ നടത്തുന്ന നിലനില്‍പ് സമരം എത്രയും വേഗം ഒത്തുതീര്‍പ്പാക്കണമെന്ന് ഇന്‍ഡ്യന്‍ ദളിത് ഫെഡറേഷന്‍ താലൂക്ക് പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി വി.കെ വിമലന്‍ ഉദ്ഘാടനം ചെയ്തു. കെ.പ്രഭാകരന്‍ അധ്യക്ഷത വഹിച്ചയോഗത്തില്‍ ബൈജു, ശിശുപാലന്‍, രാധാകൃഷ്ണന്‍, സരള മോഹനന്‍, പി.വി പ്രസന്നന്‍ എന്നിവര്‍ പ്രസംഗിച്ചു.