വാര്‍ഷിക പൊതുയോഗം 6ന്
05/10/2018
വൈക്കം: എസ്.എന്‍.ഡി.പി. യോഗം വനിതാ സംഘം വൈക്കം യൂണിയന്റെ വാര്‍ഷിക പൊതുയോഗം 6ന് ഉച്ചയ്ക്ക് 2ന് യൂണിയന് ആഡിറ്റോറിയത്തില്‍ എസ്.എന്‍.ഡി.പി. യൂണിയന് പ്രസിഡന്റ് പി.വി. ബിനേഷ് ഉദ്ഘാടനം ചെയ്യും. വനിതാ സംഘം കേന്ദ്ര സമിതി പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി അദ്ധ്യക്ഷത വഹിക്കും. യൂണിയന് സെക്രട്ടറി എം.പി. സെന്‍ മുഖ്യ പ്രഭാഷണം നടത്തും. വനിതാ സംഘം സെക്രട്ടറി ലൈലാ ചെല്ലപ്പന് റിപ്പോര്‍ട്ട് അവതരിപ്പിക്കും.