Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗാന്ധിജയന്തി ദിനാഘോഷവും പ്രസംഗ മല്‍സരവും
03/10/2018
ദര്‍ശന സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാഘോഷവും പ്രസംഗ മല്‍സരവും വൈക്കം നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ദര്‍ശന സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ ഫോറം വടയാര്‍ മാര്‍സ്ലീബാ സ്‌കൂളില്‍ നടത്തിയ ഗാന്ധിജയന്തി ദിനാഘോഷവും പ്രസംഗ മല്‍സരവും വൈക്കം നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. ദര്‍ശന ചെയര്‍മാന്‍ എം.വി. മനോജ് അദ്ധ്യക്ഷത വഹിച്ചു. വടയാര്‍ പള്ളി വികാരി ഫാ. തോമസ് കണ്ണാട്ട്, പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനന്‍, എം.അനില്‍കുമാര്‍, സണ്ണി ചെറിയാന്‍, കെ.ആര്‍. സുശീലന്‍, മുരളി വാഴമന, ജോസ് കൈതക്കാടന്‍, സാബു അങ്ങാടി, സിന്‍സണ്‍ അലക്‌സ്, അഡ്വ. ആല്‍ബര്‍ട്ട് ആന്റണി, വി.വി. ലൂക്കോസ് വെള്ളാറ്റില്‍ എന്നിവര്‍ പ്രസംഗിച്ചു.