Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റേഷന്‍ വിതരണം
27/09/2018

വൈക്കം: താലൂക്കിലെ 2018 സെപ്റ്റംബര്‍ മാസത്തെ റേഷന്‍ വിതരണം സൗജന്യറേഷന്‍ ഉള്‍പ്പെടെ ഒക്‌ടോബര്‍ ആറു വരെ നീട്ടിയിട്ടുണ്ടെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.