Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സത്സംഗവും കെ.സുകുമാരന്‍ അനുസ്മരണവും 30ന്
27/09/2018

വൈക്കം: ചെമ്മനത്തുകര ഗുരുകുലം കുടുംബയോഗത്തിന്റെ പ്രതിമാസ പ്രാര്‍ത്ഥനയും സത്സംഗവും കെ.സുകുമാരന്‍ അനുസ്മരണവും 30ന് പകല്‍ 2 മണിക്ക് ദാമോദരന്‍ പുല്ലുരുത്തിയുടെ വസതിയില്‍ വച്ചു നടത്തും. ശാഖായോഗം പ്രസിഡന്റ് വി.വി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. ചെയര്‍മാന്‍ അഡ്വ. എ.രമണന്‍ കടമ്പറ അദ്ധ്യക്ഷത വഹിക്കും. രഞ്ജിത്ത് കറുകത്തല, കെ.എന്‍ കുഞ്ഞുമണി, കെ.എം ജിബിമോന്‍, ദീപക്.പി, ശാന്തിനി അജയകുമാര്‍, ഷൈനി ഓമനക്കുട്ടന്‍ തുടങ്ങിയവര്‍ സംസാരിക്കും.