Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പിഴയോടുകൂടി 30 വരെ അപേക്ഷ സ്വീകരിക്കും.
25/09/2018

വൈക്കം: സാക്ഷരതാമിഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പത്താംതരം, ഹയര്‍സെക്കന്ററി തുല്യതാകോഴസുകള്‍ക്ക് 50 രൂപ പിഴയോടുകൂടി 30 വരെ അപേക്ഷ സ്വീകരിക്കും. അന്വേഷണങ്ങള്‍ക്ക്: 8281172026