Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അരി വിതരണം ചെയ്തു
25/09/2018

വൈക്കം: വെള്ളപ്പൊക്കത്തില്‍ ചകിരിയും കയറും നശിച്ച് തൊഴില്‍ നഷ്ടപ്പെട്ട് ദുരിതം അനുഭവിച്ച കയര്‍ തൊഴിലാളികള്‍ക്ക് കൊടുപ്പാടം മഹാത്മഗാന്ധി സംയോജിത കയര്‍ വ്യവസായ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ അരി വിതരണം ചെയ്തു. പ്രസിഡന്റ് ജഗദ അപ്പുക്കുട്ടന്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.