Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി
25/09/2018

വൈക്കം: മാതാ അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തില്‍ അമൃത സ്വാശ്രയസംഘങ്ങളും അമൃത ഹോസ്പ്പിറ്റല്‍ എറണാകുളവും കൂടി സംഘടിപ്പിച്ച മെഗാ മെഡിക്കല്‍ ക്യാമ്പ് എം.എല്‍.എ സി.കെ ആശ ഉദ്ഘാടനം ചെയ്തു. അമൃതശ്രീ കോര്‍ഡിനേറ്ററായ കെ.വി കലേശന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വൈക്കം മുന്‍സിപ്പല്‍ ചെയര്‍മാന്‍ പി.ശശിധരന്‍, കൗണ്‍സിലര്‍മാരായ സല്‍ബി ശിവദാസ്, കിഷോര്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. അമൃതശ്രീ വൈക്കം കോര്‍ഡിനേറ്റര്‍ കെ.എസ് ലെനിന്‍, അമൃത ഹോസ്പിറ്റല്‍ കോ-ഓഡിനേറ്റര്‍ ജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.