Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അപേക്ഷ ക്ഷണിച്ചു.
25/09/2018

വൈക്കം: കേരള സംസ്ഥാന സാക്ഷരതാമിഷന്‍ അഥോറിട്ടി നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളായ പച്ച മലയാളം, അച്ഛി ഹിന്ദി, ഗുഡ് ഇംഗ്ലീഷ് എന്നീ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2500 രൂപയാണ് കോഴ്‌സ് ഫീസ്. പത്താംതരം, ഹയര്‍സെക്കന്ററി തുല്യതാ കോഴ്‌സുകളില്‍ ചേര്‍ന്ന് പഠിയ്ക്കുന്നതിന് താല്‍പ്പര്യമുള്ളവര്‍ക്ക് നഗരസഭാ സാക്ഷരതാമിഷന്‍ തുടര്‍വിദ്യാകേന്ദ്രവുമായി 9746061564 എന്ന നമ്പരിലോ കടുത്തുരുത്തി ബ്ലോക്ക് വികസന വിദ്യാകേന്ദ്രവുമായി 9961154071 എന്ന നമ്പരിലോ വിളിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.