Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സര്‍ട്ടിഫിക്കറ്റ് വിതരണം
19/09/2018
സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കമ്മ്യൂണിറ്റി കോളേജിന്റെ പേഴ്‌സണാലിറ്റി ഡവലപ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് വിതരണം നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേന്ദ്ര മാനവവിഭവ വകുപ്പ് മന്ത്രാലയത്തിന്റെ കേരള സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കമ്മ്യൂണിറ്റി കോളേജിന്റെ യോഗ മെഡിറ്റേഷന്‍ ആന്റ് പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് വിതരണം നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്്തു. ഇതോടൊപ്പം പുതിയ ബാച്ചിലേക്കുള്ള പ്രവേശനവും പാഠപുസ്തകങ്ങളുടെ വിതരണവും നടത്തി. വൈക്കം അക്ഷയ ലേണിംഗ് സെന്ററില്‍ നടന്ന യോഗത്തില്‍ എസ്.ആര്‍.സി. ഡയറക്ടര്‍ ഡോ. എന്‍.ബി. സുരേഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വി.എസ്. മിനി ക്ലാസെടുത്തു, സി.സ്വരാജ്, ബിജു രാഘവന്‍ എന്നിവര്‍ പ്രസംഗിച്ചു.