Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആര്‍ട്ട് ഓഫ് ലിവിംഗ് ഹാപ്പിനസ് പ്രോഗ്രാം
08/02/2016

ആര്‍ട്ട് ഓഫ് ലിവിംഗ് ഹാപ്പിനസ് പ്രോഗ്രാം ഒന്‍പത് മുതല്‍ 14 വരെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് 12.30 വരെയും, വൈകുന്നേരം ആറ് മുതല്‍ രാത്രി 8.30 വരെയും കുലശേഖരമംഗലം പട്ടാര്യസമാജം ഹാളില്‍ നടക്കും. ഫോണ്‍ : 9947406432, 9495445052.