Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സെമിനാര്‍ സംഘടിപ്പിച്ചു.
17/09/2018
തലയോലപ്പറമ്പ് ദേവസ്വം ബോര്‍ഡ് കോളേജ് മലയാള വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ദേശീയ സെമിനാര്‍ ജൈവ വൈവിധ്യ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തലയോലപ്പറമ്പ് ദേവസ്വം ബോര്‍ഡ് കോളേജ് മലയാള വിഭാഗത്തിന്റെ നേതൃത്വത്തില്‍ കേരള സ്റ്റേറ്റ് ജൈവ വൈവിധ്യ ബോര്‍ഡിന്റെ സഹകരണത്തോടെ പരിസ്ഥിതി സംരക്ഷണത്തില്‍ അനുഷ്ഠാന കലകള്‍ക്കുള്ള പങ്ക് എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. ജൈവ വൈവിധ്യ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഡോ. ആര്‍.അനിത അധ്യക്ഷത വഹിച്ചു. ബാലകൃഷ്ണന്‍, ഡോ. സി.കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.