Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദുരിതാശ്വാസനിധി ധനസമാഹരണം ഇന്ന് (13ന്)
12/09/2018

വൈക്കം: നവകേരളസൃഷ്ടിക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ധനസമാഹരണം ഇന്ന് (13ന്) വൈക്കത്ത് നടക്കുമെന്ന് സി.കെ.ആശ.എം.എല്‍.എ അറിയിച്ചു. വൈകിട്ട് 4ന് വൈക്കം സത്യാഗ്രഹസ്മാരക ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ ഡോ. തോമസ് ഐസക്, അഡ്വ. കെ.രാജു എന്നിവര്‍ ഫണ്ടുകള്‍ ഏറ്റുവാങ്ങും. നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ നടക്കുന്ന ധനസമാഹരണത്തില്‍ പങ്കാളികളാകുവാന്‍ ആഗ്രഹിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും വൈകിട്ട് 4ന് നടക്കുന്ന യോഗത്തില്‍ എത്തിച്ചേരണമെന്ന് എം.എല്‍.എ അറിയിച്ചു.