Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓഫീസ് മന്ദിര ഉദ്ഘാടനം
12/09/2018
പുതിയതായി രൂപംകൊണ്ട മൂത്തേടത്തുകാവ് നോര്‍ത്ത് 6211 -ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖാ ഓഫീസിന്റെ താക്കോല്‍ദാനം യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനേഷ് നിര്‍വഹിക്കുന്നു.

വൈക്കം: മൂത്തേടത്തുകാവ് നോര്‍ത്ത് 6211 -ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖ ഓഫീസ് മന്ദിരം യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനേഷ് ഉദ്ഘാടനം ചെയ്തു. യൂണിയന്റെ കീഴിലുള്ള 55 -ാമത് ശാഖയാണിത്. ശാഖാ പ്രസിഡന്റ് കെ.രാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി എം.പി. സെന്‍ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി പി.വി. രാജപ്പന്‍, വി.ബിനോയി, ബാലചന്ദ്രന്‍ മേലെത്ത്, കെ.പി. ശ്രീനിവാസന്‍, കെ.ടി. ബിജു, എം.ഡി. റെജി എന്നിവര്‍ പ്രസംഗിച്ചു.