കുമാരിസംഘത്തിന്റെ ഉദ്ഘാടനം 16ന്
11/09/2018
വൈക്കം: എസ്.എന്‍.ഡി.പി യോഗം വൈക്കം യൂണിയന് കുമാരിസംഘത്തിന്റെ ഉദ്ഘാടനം 16ന് രാവിലെ 9ന് എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതി നടേശന് ഉദ്ഘാടനം ചെയ്യും. യൂണിയന് ഓഡിറ്റോറിയത്തില്‍ നടക്കുന്ന യോഗത്തിന് യൂണിയന് പ്രസിഡന്റ് പി.വി ബിനേഷ് അദ്ധ്യക്ഷത വഹിക്കും. വനിതാസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ഷീബ മുഖ്യപ്രഭാഷണവും കുമാരിസംഘം കേന്ദ്രസമിതിയംഗം പുണ്യ മോഹന്‍ മുഖ്യപ്രസംഗം നടത്തും.