Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താത്കാലിക ഡിസ്‌പെന്‍സറി ആരംഭിച്ചു.
08/09/2018

വൈക്കം: മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തില്‍ താത്കാലിക ഡിസ്‌പെന്‍സറി ആരംഭിച്ചു. പ്രളയക്കെടുതിയെ തുടര്‍ന്ന് ഉണ്ടാകാന്‍ സാധ്യതയുള്ള പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും പരിസരശുചിത്വവും കുടിവെള്ള ശുചിത്വവും ഉറപ്പുവരുത്തുന്നതിനുമായി ആരോഗ്യവകുപ്പ് നടപ്പിലാക്കിയതാണ് താത്കാലിക ഡിസ്‌പെന്‍സറി. ഇതിന്റെ ഭാഗമായി ഇന്നു മുതല്‍ 27 വരെ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തും.