Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദീപപ്രകാശനം നടത്തി
07/09/2018
ഉദയനാപുരം 1851 -ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖയുടെ നേതൃത്വത്തില്‍ നടത്തുന്ന ദൈവദശക ജ്ഞാനയജ്ഞത്തിന്റെ ദീപപ്രകാശനം യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനേഷ് നിര്‍വ്വഹിക്കുന്നു.

വൈക്കം: ഉദയനാപുരം 1851 -ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖായോഗത്തിന്റെയും സഹോദര കുടുംബ യൂണിറ്റിന്റെയും നേതൃത്വത്തില്‍ നടത്തുന്ന ദൈവദശക ജ്ഞാനയജ്ഞം എസ്.എന്‍.ഡി.പി. യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കാര്‍ത്തികേയന്‍ അദ്ധ്യക്ഷത വഹിച്ചു. യജ്ഞാചാര്യന്‍ അഡ്വ. ബിജുകുമാര്‍ പ്രഭാഷണം നടത്തി. കെ.പി.രാധാകൃഷ്ണന്‍, കെ.ഡി.സുന്ദരന്‍, എം.പി. സെന്‍, മനോജ്, സുനില്‍കുമാര്‍, കമലാസനന്‍, ഷാജി കണ്ടത്തില്‍, കെ.രാജന്‍, പത്മനാഭന്‍, കൃഷ്ണകുമാര്‍, ഉണ്ണികൃഷ്ണന്‍, സുധര്‍മ്മ എന്നിവര്‍ പ്രസംഗിച്ചു.