Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭക്ഷ്യധാന്യക്കിറ്റുകള്‍ വിതരണം ചെയ്തു.
06/09/2018
ടി.വി പുരം പഞ്ചായത്തിലെ പ്രളയബാധിതര്‍ക്ക് ലൈം ഷെല്‍ സര്‍വ്വീസ് സംഘത്തിന്റെയും നാഫെഡിന്റെയും നേതൃത്വത്തില്‍ നല്‍കിയ ഭക്ഷ്യധാന്യക്കിറ്റ് വിതരണം പ്രസിഡന്റ് സി.ബിനോയ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ടി.വി.പുരം പഞ്ചായത്തില്‍ പ്രളയ ദുരിതം ബാധിച്ച 2500 കുടുംബങ്ങള്‍ക്ക് വൈക്കം ലൈം ഷെല്‍ സര്‍വ്വീസ് കോപ്പറേറ്റീവ് സംഘത്തിന്റെയും നാഫെഡിന്റെയും നേതൃത്വത്തില്‍ ഭക്ഷ്യധാന്യക്കിറ്റുകള്‍ വിതരണം ചെയ്തു. സംഘം പ്രസിഡന്റ് സി.ബിനോയ് വിതരണം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.എന്‍ നടേശന്‍, അര്‍ബന്‍ ബാങ്ക് വൈസ് ചെയര്‍മാന്‍ മോഹന്‍ ഡി. ബാബു, മെമ്പര്‍ ബി.അനില്‍കുമാര്‍, അഡ്വ. എ.സനീഷ് കുമാര്‍, അഡ്വ. എസ്.സാനു, സംഘം സെക്രട്ടറി കെ.എസ്. സ്മിത, പി.കെ. അനിയപ്പന്‍, വി.അശോകന്‍, പി.ഡി. ഉദയന്‍, പി.രാജന്‍, കെ.കെ.സാവിത്രി, ശോഭനാ സോമന്‍, പ്രസന്നന്‍ എന്നിവര്‍ പ്രസംഗിച്ചു.