Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
11 കെ.വി.ലൈന്‍ ചാര്‍ജ് ചെയ്യും.
06/09/2018

വൈക്കം: കച്ചേരിക്കവല ജംഗ്ഷന്‍ ടി.വി.പുരം റോഡില്‍ വൈക്കം ഫൊറോന പള്ളി മുതല്‍ ടി.വി.പുരം ബി.എസ്.എന്‍.എല്‍. വരെ വലിച്ചിട്ടുള്ള പുതിയ 11 കെ.വി.ലൈന്‍ വെള്ളിയാഴ്ച ചാര്‍ജ് ചെയ്യും. ടി.വി.പുരം പഞ്ചായത്ത് മേഖലകളിലെ 25 ട്രാന്‍സ്‌ഫോര്‍മറുകളിലെ 3000 ത്തോളം ഗുണഭോക്താക്കള്‍ നേരിട്ടിരുന്ന വോള്‍ട്ടേജ് ക്ഷാമത്തിന് ഇതോടെ പരിഹാരമാകും. ലൈനിനു കീഴെ മരങ്ങള്‍ വെച്ചുപിടിപ്പിക്കുകയോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്യരുതെന്ന് വൈദ്യുതി അധികൃതര്‍ അറിയിച്ചു.