ഭക്ഷ്യധാന്യക്കിറ്റുകളുടെ വിതരണോദ്ഘാടനം
06/09/2018
ചിന്മയാ മിഷനും വിവേകാനന്ദ വിദ്യാമന്ദിര്‍ സ്കൂളും ചേര്‍ന്ന്് വിദ്യാര്‍ത്ഥികള്‍ക്ക് നല്കിയ ഭക്ഷ്യധാന്യക്കിറ്റുകളുടെ വിതരണം ഡയറക്ടര്‍ ശാരദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: പ്രകൃതി ക്ഷോഭത്തില്‍ ദുരിതബാധിതരായ വൈക്കം വിവേകാനന്ദ വിദ്യാമന്ദിര്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ചിന്മയാ മിഷനും സ്കൂളും ചേര്‍ന്ന് നല്കിയ ഭക്ഷ്യധാന്യക്കിറ്റുകളുടെ വിതരണോദ്ഘാടനം ചിന്മയാ മിഷന് ഡയറക്ടര്‍ ശാരദാനന്ദ സ്വാമി നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ സി.എന്‍ ഉണ്ണികൃഷ്ണന്, പ്രിന്‍സിപ്പാള്‍ സുശീല ബാലകൃഷ്ണന്, ഷാജി പ്രദീഷ്, വിദ്യ വര്‍മ എന്നിവര്‍ നേതൃത്വം നല്കി.