Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വീകരണം നല്‍കി.
06/09/2018
നഗരസഭ ചെയര്‍മാന്‍ പി. ശശിധരന് നഗരസഭ പെന്‍ഷനേഴ്‌സ് യൂണിയന്‍ വൈക്കം ശാഖ സ്വീകരണം നല്‍കുന്നു.

വൈക്കം: നഗരസഭ പെന്‍ഷനേഴ്‌സ് യൂണിയന്‍ വൈക്കം ശാഖയുടെ നേതൃത്വത്തില്‍ നഗരസഭ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട പി.ശശിധരന് സ്വീകരണം നല്‍കി. പ്രസിഡന്റ് കെ.കമലാസനന്‍ അധ്യക്ഷത വഹിച്ചു. രാജപ്പന്‍, കെ.സുകുമാരന്‍, ജി.പൊന്നപ്പന്‍ കാലാക്കല്‍, കെ.ജി മുരളീധരന്‍, വാസന്തി, ആനന്ദവല്ലി എന്നിവര്‍ പ്രസംഗിച്ചു.