Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഠനോപകരണങ്ങള്‍ സ്‌കൂളിന് കൈമാറി.
05/09/2018

വൈക്കം: വെള്ളപ്പൊക്കത്തില്‍ പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട ആശ്രമം എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് എസ്.എന്‍.ഡി.പി യോഗം കൂത്താട്ടുകുളം-പൂവക്കുളം ശാഖ സമാഹരിച്ച പഠനോപകരണങ്ങള്‍ സ്‌കൂളിന് കൈമാറി. പഠനോപകരണ വിതരണം ശാഖാ സെക്രട്ടറി പി.ഡി രാജു ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റര്‍ പി.ടി ജിനീഷ് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ടി.കെ ശിവന്‍, കെ.എന്‍ രവീന്ദ്രന്‍, ടി.എന്‍ തങ്കപ്പന്‍, രാജു പറയ്ക്കല്‍, അമ്പിളി പ്രതാപ്, കെ.കവിത, പി. ആര്‍ സൂര്യ, കെ.ടി പ്രതീഷ് കുമാര്‍, വി.ടി നികിത, സി.എസ് സന്ദീപ് എന്നിവര്‍ പ്രസംഗിച്ചു.