Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അരി വിതരണം നടത്തി.
01/09/2018
വെച്ചൂര്‍ പരിയാരം 348 -ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖാ യോഗം പ്രളയ ബാധിതര്‍ക്ക് അരി വിതരണം നടത്തുന്നു.

വൈക്കം: പ്രളയക്കെടുതിയുടെ ദുരിതം ഏറെയും ഏറ്റുവാങ്ങിയ വെച്ചൂര്‍ മേഖലയിലെ പ്രളയ ബാധിതര്‍ക്ക് പരിയാരം 348 -ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖ അരി വിതരണം നടത്തി. മതസൗഹാര്‍ദ്ദത്തിന്റെ മൂല്യം കാത്തുസൂക്ഷിച്ചാണ് അരിവിതരണം നടത്തിയത്. പ്രസിഡന്റ് പി.ടി. പ്രിന്‍സ്, ജി.എസ്. ബൈജു, പി വി. ബാനര്‍ജി, പ്രതാപന്‍, കെ.വി. പവിത്രന്‍, വി.ആര്‍. ജിജി, വിജയന്‍, പങ്കജാക്ഷന്‍ എന്നിവര്‍ നേതൃത്വം നല്‍കി.